ആശുപത്രി കിടക്കയിലും ഓഫീസ് മീറ്റിംഗ്; കോർപ്പറേറ്റ് സംസ്കാരത്തിനെതിരെ കടുത്ത വിമർശനം

ആശുപത്രി കിടക്കയിലും ഓഫീസ് മീറ്റിംഗ്; കോർപ്പറേറ്റ് സംസ്കാരത്തിനെതിരെ കടുത്ത വിമർശനം ആശുപത്രി കിടക്കയിൽ കിടന്ന് കൈയിൽ ഐവി ഡ്രിപ്പ് ഘടിപ്പിച്ച നിലയിൽ ഓഫീസ് മീറ്റിംഗിൽ ഓൺലൈനായി പങ്കെടുക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. കോർപ്പറേറ്റ് ജോലി സംസ്കാരത്തിലെ അമിത സമ്മർദ്ദവും മാനവികതയുടെ അഭാവവും തുറന്നുകാട്ടുന്നതാണ് വീഡിയോയെന്ന് വിമർശകർ പറയുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ‘സ്വതന്ത്ര രാജ്യം’ അല്ല; ബസുകൾ എവിടെ ഓടണമെന്ന് മേയർക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ല – മന്ത്രി വി. ശിവൻകുട്ടി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത് … Continue reading ആശുപത്രി കിടക്കയിലും ഓഫീസ് മീറ്റിംഗ്; കോർപ്പറേറ്റ് സംസ്കാരത്തിനെതിരെ കടുത്ത വിമർശനം