ബോംബ് ഇടാത്തത് ഭാഗ്യം! അധ്യാപകർക്ക് നേരെ പടക്കം എറിഞ്ഞത് കോപ്പി അടിക്കാൻ സമ്മതിച്ചില്ലെന്ന് പറഞ്ഞ്

മലപ്പുറം: പരീക്ഷയ്ക്ക് കോപ്പി അടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞു. തിരൂരങ്ങാടി എ.ആർ നഗർ ചെണ്ടപ്പുറായ എ.ആർ.എച്ച്.എസ്.എസിലാണ് സംഭവം നടന്നത്. പ്ളസ് ടു പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തെ തുടർന്ന് ചില വിദ്യാർത്ഥികൾ പ്രതികാരം തീർക്കുകയായിരുന്നെന്ന് അദ്ധ്യാപകർ പറയുന്നു. പരീക്ഷാഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ധ്യാപകരുടെ കാറിന് നേരെയാണ് പടക്കം എറിഞ്ഞത്. പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. സാറേ.. ഈ കോപ്പിയടി നിർത്തണം, അതിനായി ഇടപെടണം, ഫോട്ടോസ്റ്റാറ്റ് കടക്കാരന്റെ പരാതിയിൽ … Continue reading ബോംബ് ഇടാത്തത് ഭാഗ്യം! അധ്യാപകർക്ക് നേരെ പടക്കം എറിഞ്ഞത് കോപ്പി അടിക്കാൻ സമ്മതിച്ചില്ലെന്ന് പറഞ്ഞ്