മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ; ലഹരി കൈമാറ്റം ജ്യൂസിന്റെ സ്ട്രോയിൽ ഒളിപ്പിച്ച്

മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ കൊച്ചി: കൊച്ചി മൂവാറ്റുപുഴയിൽ ലഹരിമരുന്നുമായി സഹകരണ ബാങ്ക് ജീവനക്കാരൻ എക്സൈസിന്റെ പിടിയിലായി. പുതുപ്പാടി പൂവത്തുംമൂട്ടിൽ ബാവ പി. ഇബ്രാഹിം (35) എന്ന യുവാവിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 2.8 ഗ്രാം എംഡിഎംഎ (MDMA) പിടിച്ചെടുത്തതായാണ് അധികൃതർ അറിയിച്ചത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം യുവാവിനെ കയ്യോടെ പിടികൂടിയത്. ക്രിസ്മസ്–ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി മൂവാറ്റുപുഴ മേഖലയിൽ ശനിയാഴ്ച രാത്രി … Continue reading മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ; ലഹരി കൈമാറ്റം ജ്യൂസിന്റെ സ്ട്രോയിൽ ഒളിപ്പിച്ച്