മുലയൂട്ടുന്ന അമ്മമാരെ പോലും ചുറ്റിച്ചു; കീറി പറിച്ച് കളഞ്ഞത് ആയിരങ്ങളുടെ സൺ ഫിലിം; 1250 രൂപ വീതം  തട്ടിപ്പറിച്ചതിന് വല്ല കണക്കുമുണ്ടോ? പ്രമാണികളുടെ വാഹനങ്ങൾക്കുനേരെ കണ്ണടക്കും സാധാരണക്കാരെ കൊള്ളയടിക്കും; ആ ഉട്ടോപ്പിയൻ നിയമം കുട്ടയിലെറിഞ്ഞ് കേരള ഹൈക്കോടതി

വാഹനങ്ങളിൽ കൂളിങ്ങ് ഫിലിം (സൺഫിലിം) പതിപ്പിക്കുന്നതിനെതിരേ കർശനമായി നടപടി സ്വീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. Cooling Film (Sunfilm) in Vehicles സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് വാഹനത്തിന്റെ ഉള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിങ്ങ് ഫിലിമുകളോ കർട്ടണുകളോ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു നിയമം.  എന്നാൽ, നിരത്തുകളിൽ ഓടിയിരുന്ന കാറുകളിൽ കൂളിങ്ങ് ഫിലിമുകൾ ഉപയോഗിച്ചിരുന്നു.  ഭരണതലത്തിലുള്ളവരുടെ ഔദ്യോഗിക വാഹനത്തിലും സൺഫിലിമുകൾ ഒട്ടിച്ച വാർത്തകൾ പുറത്തു വന്നിരുന്നു. സാധാരണക്കാരുടെ വാഹനങ്ങളിലാണ് സൺഫിലിം ശ്രദ്ധയിൽപ്പെടുന്നതെങ്കിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നിയമലംഘനത്തിനുള്ള പിഴ ഉൾപ്പെടെ … Continue reading മുലയൂട്ടുന്ന അമ്മമാരെ പോലും ചുറ്റിച്ചു; കീറി പറിച്ച് കളഞ്ഞത് ആയിരങ്ങളുടെ സൺ ഫിലിം; 1250 രൂപ വീതം  തട്ടിപ്പറിച്ചതിന് വല്ല കണക്കുമുണ്ടോ? പ്രമാണികളുടെ വാഹനങ്ങൾക്കുനേരെ കണ്ണടക്കും സാധാരണക്കാരെ കൊള്ളയടിക്കും; ആ ഉട്ടോപ്പിയൻ നിയമം കുട്ടയിലെറിഞ്ഞ് കേരള ഹൈക്കോടതി