പാചകവാതക സിലിണ്ടര്‍ വില തുടർച്ചയായ അഞ്ചാം മാസവും കൂട്ടി; പണി വാണിജ്യ സിലിണ്ടറിന് മാത്രം; ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ വില കൂട്ടി. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിൽ വന്നു. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ ഒരു മാറ്റവുമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് വില കൂട്ടുന്നത്. അഞ്ച് മാസത്തിനിടെ വർദ്ധിച്ചത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപയാണ് കൂട്ടിയത് വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി കൂട്ടി. ഡല്‍ഹിയില്‍ … Continue reading പാചകവാതക സിലിണ്ടര്‍ വില തുടർച്ചയായ അഞ്ചാം മാസവും കൂട്ടി; പണി വാണിജ്യ സിലിണ്ടറിന് മാത്രം; ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല