മത്സ്യബന്ധന ബോട്ടിൽ പാചകത്തിനിടെ കുക്കർ പൊട്ടിത്തെറിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ഗുരുതര പൊള്ളൽ
കോഴിക്കോട്: പാചകം ചെയ്യുന്നതിനിടെ മത്സ്യബന്ധന ബോട്ടിലെ കുക്കർ പൊട്ടിത്തെറിച്ച് അപകടം. മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ജോസ്(30), ഷാബു(47), കുമാർ (47) എന്നിവർക്കാണ് പൊള്ളലേറ്റത്.(Cooker explodes while cooking on fishing boat; Fishermen suffered severe burns) ഇന്ന് രാവിലെയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും 29 നോട്ടിക്കൽ അകലെ കടലിൽ വെച്ചാണ് അപകടം നടന്നത്. ഫിഷറീസ് എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ടിൽ ഇവരെ കരയിലെത്തിച്ചു. പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഭീമാകാരമായ രൂപം, ജെല്ലി … Continue reading മത്സ്യബന്ധന ബോട്ടിൽ പാചകത്തിനിടെ കുക്കർ പൊട്ടിത്തെറിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ഗുരുതര പൊള്ളൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed