പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുതിയ വെളിപ്പെടുത്തലുകളിലേക്കെത്തുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) നടത്തിയ പ്രാഥമിക പരിശോധനയിൽ, അപകടത്തിന് തൊട്ടുമുൻപായി കോക്പിറ്റ് വോയിസ് റെക്കോർഡറിൽ (CVR) പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ദുരന്തത്തിന് പിന്നിലെ പ്രധാന കാരണം ബോയിംഗ് 787 വിമാനത്തിൽ പൈലറ്റ്-ഇൻ-കമാൻഡ് സുമീത് സബർവാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും തമ്മിലാണ് ഈ സംഭാഷണം നടന്നത്. “ഇതാരാണ് സ്വിച്ചുകൾ ഓഫ് ചെയ്തത്?” എന്ന ചോദ്യം ഒരാൾ … Continue reading പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്