നെഹ്‌റു ട്രോഫി വള്ളംകളി വിജയിയെ ചൊല്ലി തർക്കം; തുഴച്ചിൽക്കാർ ഉൾപ്പെടെ 100 പേര്‍ക്കെതിരെ കേസ്
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിലെ വിജയിയെ നിര്‍ണയിച്ചത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെ നൂറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. നെഹ്‌റു പവലിയന്‍ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് നടപടി.(Controversy over Nehru Trophy boat race winner; Case against 100 people) മത്സര ഫലം വന്നതിനെ തുടർന്ന് ചിലർ നെഹ്‌റു പവലിയനിലെ കസേരകള്‍ അടക്കം തല്ലി തകര്‍ത്തിരുന്നു. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് … Continue reading നെഹ്‌റു ട്രോഫി വള്ളംകളി വിജയിയെ ചൊല്ലി തർക്കം; തുഴച്ചിൽക്കാർ ഉൾപ്പെടെ 100 പേര്‍ക്കെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed