പോകുന്നത് മന്ത്രിയോ? അതോ പാർട്ടി അധ്യക്ഷ നോ? എൻ സി പി യിൽ തർക്കം; ചരടുവലികൾ അവസാന ഘട്ടത്തിലേക്ക്

കൊച്ചി: കേരളത്തിലെ എൻസിപിയിലെ വിഭാ​ഗീയത രൂക്ഷമെന്ന് റിപ്പോർട്ട്. സംസ്ഥാന മന്ത്രിസഭയിലെ പാർട്ടി പ്രതിനിധി എ കെ ശശീന്ദ്രനെ നീക്കാൻ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ശ്രമം ഊർജ്ജിതമാക്കി.Controversy in NCP; The tug-of-war is on its way to the final stage അതേസമയം, പി സി ചാക്കോയെ സംസ്ഥാന അധ്യക്ഷന്റെ കസേരയിൽ നിന്നും താഴെ ഇറക്കാനുള്ള ചരടുവലികൾ ശശീന്ദ്രനും ആരംഭിച്ചു. ഇതോടെ എൻസിപി സംസ്ഥാന ഘടകത്തിലെ തർക്കങ്ങൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യകാലം മുതൽ … Continue reading പോകുന്നത് മന്ത്രിയോ? അതോ പാർട്ടി അധ്യക്ഷ നോ? എൻ സി പി യിൽ തർക്കം; ചരടുവലികൾ അവസാന ഘട്ടത്തിലേക്ക്