വിവാദമായി​ രണ്ടാം വിവാഹം; ഐപിഎസ് ഓഫിസർക്ക് തരം താഴ്ത്തൽ

ജയ്പൂർ: ഐപിഎസ് ഉദ്യോ​ഗസ്ഥനായ പങ്കജ് കുമാർ ചൗധരിയെയാണ് അന്വേഷണത്തിന് ശേഷം മൂന്ന് വർഷത്തേക്ക് തരംതാഴ്ത്തിയത്. ലെവൽ 11 സീനിയർ ശമ്പള സ്കെയിലിൽ നിന്ന് ലെവൽ 10 ജൂനിയർ ശമ്പള സ്കെയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ആദ്യമായാണ് രാജസ്ഥാനിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തുന്നത്. ചൗധരിയുടെ രണ്ടാം വിവാഹം വിവാദമായതിനെ തുടർന്നാണ് ഈ നടപടി. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെ തന്നെ, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നായിരുന്നു ആരോപണം. കേസ് രാജസ്ഥാൻ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും എത്തി. വിധി … Continue reading വിവാദമായി​ രണ്ടാം വിവാഹം; ഐപിഎസ് ഓഫിസർക്ക് തരം താഴ്ത്തൽ