പ്രൊബേഷനിലുള്ള വിവാദ ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ ഐഎഎസ് സിലക്‌ഷൻ റദ്ദാക്കി യുപിഎസ്‍സി. യുപിഎസ്‍സി പരീക്ഷകൾ എഴുതുന്നതിൽനിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. യുപിഎസ്‍സി കാരണം കാണിക്കൽ നോട്ടിസ് നൽകിയെങ്കിലും മറുപടി നൽകാനുള്ള തീയതിയായ ജൂലൈ 30നും പ്രതികരിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. Controversial officer Pooja Khedkar’s IAS selection cancelled ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മിഷൻ കണ്ടെത്തി നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു. കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം … Continue reading വിവാദ ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ ഐഎഎസ് സിലക്‌ഷൻ റദ്ദാക്കി; യുപിഎസ്‍സി പരീക്ഷകൾ എഴുതുന്നതിൽനിന്ന് ആജീവനാന്ത വിലക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed