അടിച്ച് പാമ്പായി ഡ്യൂട്ടിക്ക് ഇറങ്ങിയ പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ഡ്യൂട്ടിക്ക് ഇറങ്ങിയ പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസ് കൺട്രോൾ റൂംഗ്രേഡ് എസ്.ഐ. സുമേഷ് ലാൽ, ഡ്രൈവർ സി. മഹേഷ് എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി. വകുപ്പതല അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി സാമു മാത്യുവാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. നേരത്തെ മദ്യലഹരിയിലുള്ള പൊലീസുകാരെ നാട്ടുകാർ തടയുന്നതും, പൊലീസുകാർ ഇവരെ ജീപ്പുകൊണ്ട് തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്‍റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്ത് വന്നിരുന്നു. ഏപ്രിൽ നാലാം തീയതി രാത്രിയാണ് പൊലീസ് സേനക്ക് തന്നെ നാണക്കേടായ സംഭവം … Continue reading അടിച്ച് പാമ്പായി ഡ്യൂട്ടിക്ക് ഇറങ്ങിയ പൊലീസുകാർക്ക് സസ്പെൻഷൻ