പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ലണ്ടൻ: പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യത്തിന് ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രഭുസഭ (House of Lords) അംഗീകാരം നൽകി. 150നെതിരെ 261 വോട്ടുകൾക്കാണ് ഈ നിർദ്ദേശം പാസായത്. സ്കൂൾ ബിൽ പരിഷ്കരണ നിയമത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഭേദഗതിയിലാണ് പ്രഭുസഭ ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. എന്നാൽ പ്രഭുസഭ അംഗീകരിച്ച നിർദ്ദേശം ഹൗസ് ഓഫ് കോമൺസിൽ (House of Commons) … Continue reading പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം; അംഗീകാരം നൽകി ബ്രിട്ടീഷ് പ്രഭുസഭ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed