മുങ്ങിയ കപ്പലിൽ നിന്നും കണ്ടെയ്‌നറുകൾ തീരത്ത് അടിയാൻ തുടങ്ങി; വീഡിയോ

അറബിക്കടലിൽ ചെരിഞ്ഞ ലൈബീരിയൻ ചരക്കുകപ്പൽ പൂർണമായും മുങ്ങിയതോടെ കണ്ടെയ്‌നറുകൾ തീരത്ത് അടിയാൻ തുടങ്ങി. കൊല്ലം തീരത്താണ്് കൂടുതൽ കണ്ടെയ്‌നറുകൾ എത്തിക്കൊണ്ടിരിക്കുന്നു. 13 കണ്ടെയ്‌നർ ഇതിനകം എത്തി. നീണ്ടകര ,ശക്തികുളങ്ങര ഭാഗങ്ങളിൽ ആണ് കണ്ടയിനറുകൾ എത്തുന്നത് . നീണ്ടകര പരിമണം ക്ഷേത്രത്തിന് എതിർവശം രണ്ട്, പരിമണത്തെ ഹോട്ടലിന് പിറകുവശം മൂന്ന്, നീണ്ടകര ഹാർബറിന് സമീപം അഞ്ച്, കരിത്തുറ ഭാഗത്ത് ഒന്ന്, ശക്തികുളങ്ങര മദാമ്മതോപ്പ് ഒന്ന് എന്നിങ്ങനെയാണ് എത്തിയിട്ടുള്ളത്. കണ്ടെയ്‌നറുകൾ എല്ലാം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് കയറുകൊണ്ട് … Continue reading മുങ്ങിയ കപ്പലിൽ നിന്നും കണ്ടെയ്‌നറുകൾ തീരത്ത് അടിയാൻ തുടങ്ങി; വീഡിയോ