കാറിൽ കണ്ടെയ്‌നർ ട്രക്ക് ഇടിച്ചു കയറി അപകടം: അഞ്ചുപേർ മരിച്ചു
ആന്ധ്രാപ്രദേശ് കടപ്പ-രായച്ചോട്ടി ദേശീയ പാതയിൽ ഗുവ്വാലചെരുവ് ഘട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കടപ്പയിൽ നിന്ന് ഗുവ്വാലചെരുവിലേക്ക് പോവുകയായിരുന്ന കാറിൽ കണ്ടെയ്‌നർ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് രാമപുരം സിഐ വെങ്കട കൊണ്ട റെഡ്ഡി പറഞ്ഞു.Container truck crashes into car Accident: Five killed രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ അറിവായി വരുന്നു. പോലീസ് സ്ഥലത്തെത്തി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed