ഗൂഗിൾ മാപ്പ് ചതിച്ചു; പെരുമ്പാവൂരിൽ ഇടറോഡിൽ കുടുങ്ങി കണ്ടെയ്നർ; മതിലും തകർത്തു

ഗൂഗിൾ മാപ്പ് ചതിച്ചു; പെരുമ്പാവൂരിൽ ഇടറോഡിൽ കുടുങ്ങി കണ്ടെയ്നർ ; മതിലും തകർത്തു ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു. വഴിതെറ്റിയ കണ്ടെയ്നർ ലോറി ഇടറോഡിൽ കുടുങ്ങി. പെരുമ്പാവൂർ ഓൾഡ് വല്ലം റോഡിലാണ് വാഹനം കുടുങ്ങിയത്. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ മതിലും തകർത്തു. പൂനെയിൽ നിന്ന് കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിലേക്ക് പോയ വാഹനമാണ് കുടുങ്ങിയത്. മതിൽ നിർമിച്ചു നൽകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അല്ലാതെ വണ്ടി വിടില്ല എന്നാണു നാട്ടുകാർ പറയുന്നത്. കോട്ടയത്തെ വീടുകളിൽ നിന്നും ലക്ഷങ്ങളുടെ മുതലുകൾ … Continue reading ഗൂഗിൾ മാപ്പ് ചതിച്ചു; പെരുമ്പാവൂരിൽ ഇടറോഡിൽ കുടുങ്ങി കണ്ടെയ്നർ; മതിലും തകർത്തു