ഗൂഗിൾ മാപ്പ് നോക്കി പോയ കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി; പുലിവാല് പിടിച്ച് ജീവനക്കാർ
കോട്ടയ്ക്കലിൽ ഗൂഗിൾ മാപ്പ് നോക്കി വന്ന കണ്ടെയിനർ ലോറി പുത്തൂർ ചെനക്കൽ ബൈപ്പാസിലെ മരങ്ങൾക്കിടയിൽ കുടുങ്ങി. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. മഞ്ചേരിയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന കണ്ടെയിനർ ലോറിയാണ് ചങ്കു വെട്ടി ഭാഗത്തേക്ക് പോകുന്നതിന് പകരം വഴി തെറ്റി പുത്തൂർ – ചെനക്കൽ ബൈപാസിലേക്ക് കയറിയത്. ലോറി അല്പദൂരം മുന്നോട്ട് പോയെങ്കിലും ബൈപ്പാസിൽ കുടുങ്ങുകയായിരുന്നു.ലോറിയുടെ ഉയരക്കൂടുതലും വലിപ്പവും കാരണം റോഡിന്റെ ഇരുവശങ്ങളിലേയും മരങ്ങളിൽ തട്ടിയതോടെ മരങ്ങൾ പൊട്ടിവീണു. ഇതോടെ അതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കോട്ടയ്ക്കൽ … Continue reading ഗൂഗിൾ മാപ്പ് നോക്കി പോയ കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി; പുലിവാല് പിടിച്ച് ജീവനക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed