താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കേടായി കുടുങ്ങി: അതിരൂക്ഷ ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ കണ്ടെയ്നർ ലോറി തകരാറിലായി കിടന്നതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക്‌. വൺവേ ആയി ചെറിയ വാഹനങ്ങളെ ഹൈവേ പൊലീസും ചുരം ഗ്രീൻ ബ്രിഗേഡ്‌ വൊളണ്ടിയേഴ്സും ചേർന്ന് കടത്തിവിടുന്നുണ്ട്‌.Container lorry damaged and stuck at Thamarassery pass വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമാണ്. ചുരം എട്ട്‌, ഒൻപത്‌ വളവുകൾക്കിടയിൽ വയനാട്‌ ഭാഗത്തേക്ക്‌ ഗ്യാസ്‌ സിലിണ്ടറുമായി പോകുകയായിരുന്ന മറ്റൊരു ലോറിയും തകരാറിലായി. അവിടെയും വാഹനങ്ങൾ വൺവേ ആയാണ് കടന്നുപോകുന്നത്.രൂക്ഷമായ ഗതാഗത കുരുക്കാണ് … Continue reading താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കേടായി കുടുങ്ങി: അതിരൂക്ഷ ഗതാഗതക്കുരുക്ക്