മലപ്പുറം: ജോലിക്കായുള്ള ഇന്റർവ്യൂ അറിയിപ്പ് അടങ്ങിയ കത്ത് കൃത്യസമയത്ത് എത്തിച്ചു നൽകാത്തതിന് തപാൽ വകുപ്പിന് പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.Consumer Disputes Redressal Commission fines postal department മലപ്പുറം ജില്ലാ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് പരാതിക്കാരന് തപാൽ വകുപ്പ് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചത്. പുൽപ്പറ്റ ചെറുതൊടിയിൽ അജിത് എന്നയാളുടെ പരാതിയിലാണ് നടപടി. നഷ്ടപരിഹാരമായ ഒരുലക്ഷം രൂപക്ക് പുറമേ കോടതി ചിലവായി അയ്യായിരം രൂപയും നൽകണമെന്നാണ് വിധി. ശാരീരിക പരിമിതികളുള്ള അജിത്തിന് … Continue reading ജോലിക്കായുള്ള ഇന്റർവ്യൂ അറിയിപ്പ് അടങ്ങിയ കത്ത് കൃത്യസമയത്ത് എത്തിച്ചില്ല; തപാൽ വകുപ്പിന് പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed