പത്തുവർഷത്തെ ഗ്യാരണ്ടിയുള്ള ഷൂ ഏഴുമാസം കൊണ്ട് പൊളിഞ്ഞ് പോയി, പരാതി നൽകിയിട്ടും ചെവിക്കൊണ്ടില്ല; അഡിഡാസ് ഇന്ത്യയ്ക്ക് മുട്ടൻ പണി കൊടുത്ത് കോടതി

കൊച്ചി: ഉപഭോക്താവിന്റെ പരാതിയ്ക്ക് പരിഹാരം ചെയ്യാത്ത അഡിഡാസ് ഇന്ത്യയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മുതിര്‍ന്ന പൗരനും വിമുക്ത ഭടനുമായ എറണാകുളം കൂനമ്മാവ് സ്വദേശി മാര്‍ട്ടിന്‍ എം ജെ, അഡിഡാസ് ഇന്ത്യ, കോംഫി ഷൂ മേക്കേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. 7,500 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.(Consumer Court orders adidas India to pay fine) പത്തുവര്‍ഷം വരെ യാതൊരു … Continue reading പത്തുവർഷത്തെ ഗ്യാരണ്ടിയുള്ള ഷൂ ഏഴുമാസം കൊണ്ട് പൊളിഞ്ഞ് പോയി, പരാതി നൽകിയിട്ടും ചെവിക്കൊണ്ടില്ല; അഡിഡാസ് ഇന്ത്യയ്ക്ക് മുട്ടൻ പണി കൊടുത്ത് കോടതി