ഇടുക്കിയിൽ കെട്ടിടത്തിൽ നിന്നു വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ നിർമാണത്തൊഴിലാളി മരിച്ചു. തേനി ബോഡിനായ്ക്കന്നൂർ സ്വദേശി ആർ. രാജേഷ്(46)ണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കെട്ടിടത്തിൽ നിന്ന് വീണത്. കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ അണുബാധയുണ്ടായതാണ് മരണകാരണം. യുകെയിൽ കാറിന്റെ ഡിക്കിയിൽ ഇന്ത്യൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ: ഭർത്താവ് ഒളിവിൽ ! ലണ്ടനില്‍ മരണമടഞ്ഞ ഇന്ത്യന്‍ വംശജ ഹര്‍ഷിത ബ്രെല്ല എന്ന 24കാരിയുടെ മരണം സംബന്ധിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കളെ … Continue reading ഇടുക്കിയിൽ കെട്ടിടത്തിൽ നിന്നു വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം