നിർമാണ പ്രവൃത്തി; സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: പൈപ്പ് ലൈൻ ക്രോസിംഗ് നിർമാണ പ്രവൃത്തികൾക്കായി ട്രെയിൻ ഗതാഗത സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ. മാവേലിക്കര – ചെങ്ങന്നൂർ സ്റ്റേഷനുകൾക്കിടയിലാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്. മാർച്ച് 21 വെള്ളിയാഴ്ചയായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക എന്ന് റെയിൽവേ അറിയിച്ചു. ഈ ദിവസം ചില ട്രെയിനുകൾ വൈകുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. മാർച്ച് 20ന് വേരാവൽ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16333 വേരാവൽ – തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്സ്പ്രസ്, എറണാകുളം ടൗണും കൊല്ലം … Continue reading നിർമാണ പ്രവൃത്തി; സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം