ഇടുക്കിയിൽ പെരിയാർ നദി കൈയ്യേറി നിർമാണം ; നടപടിയുമായി റവന്യു വകുപ്പ്
ഇടുക്കി അയ്യപ്പൻകോവിൽ കെ. ചപ്പാത്തിൽ പെരിയാർ പുഴ കൈയേറി നിർമാണം നടത്തിയ സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് റവന്യൂ വകുപ്പ്. നിർമാണം നടക്കുന്ന രണ്ട് കെട്ടിടങ്ങളും അടിയന്തിരമായി നിർമാണം നിർത്തിവയ്ക്കാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകി. കെ. ചപ്പാത്ത് മുതൽ പരപ്പ് വരെയുള്ള ഭാഗത്ത് മലയോര ഹൈവേ നിർമാണത്തിന്റെ മറവിൽ നിർമാണം നടക്കുന്ന മൂന്ന് കെട്ടിടങ്ങൾക്ക് അയ്യപ്പൻകോവിൽ പഞ്ചായത്തും നോട്ടീസ് നൽകിയിട്ടുണ്ട്. (Construction of Periyar River in Idukki; Revenue Department with action) ഇതോടെ നിലവിൽ … Continue reading ഇടുക്കിയിൽ പെരിയാർ നദി കൈയ്യേറി നിർമാണം ; നടപടിയുമായി റവന്യു വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed