കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ആശ്വാസവാർത്ത. സംസ്ഥാന സർക്കാർ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ സ്കോളർഷിപ്പ് തുക ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിത്തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്ത് വെറും ഒരു ദിവസം പിന്നിടുമ്പോൾ തന്നെ സ്കോളർഷിപ്പ് വിതരണം ഇത്ര വേഗത്തിൽ ആരംഭിച്ചത് യുവജനങ്ങൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂർ; 9,861 പേരുടെ അക്കൗണ്ടിലേക്ക് ആദ്യ ഗഡു എത്തി ബുധനാഴ്ചയാണ് മുഖ്യമന്ത്രി പദ്ധതിയുടെ … Continue reading കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്