വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു ഇടുക്കി കട്ടപ്പനയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപ്പിച്ചു. വട്ടുകുന്നേൽപടി പുത്തൻപുരക്കൽ പ്രിൻസ് ജെയിംസിനാണ് (28) വെട്ടേറ്റത് . സംഭവത്തിൽ സിപിഎം കുന്തളംപാറ ബ്രാഞ്ച് സെക്രട്ടറി ആരിക്കുഴിയിൽ വിഷ്ണു (34) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണ് അക്രമം നടത്തിയത്. കട്ടപ്പന … Continue reading തിരഞ്ഞെടുപ്പിൽ വിജയത്തിന് ശേഷം വാർഡ് പ്രസിഡന്റിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു; ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed