ബലാത്സംഗം ചെയ്യുമെന്ന് നിരന്തരം ഭീഷണി: യുവാവിനെ വീട്ടിലെത്തി തല്ലി കോൺഗ്രസ് വനിതാ നേതാവ് ! വീഡിയോ
തനിക്കെതിരെ നിരന്തരം ബലാത്സംഗ ഭീഷണി മുഴക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തയാളെ വീട്ടിലെത്തി തല്ലി കോൺഗ്രസ് വനിതാ നേതാവ്. ഞായറാഴ്ച വാരാണസിയിലെ ലാൽപൂർ-പാണ്ഡേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.Congress woman leader beat up young man at home യു.പിയിൽനിന്നുള്ള കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാവായ റോഷ്നി കുശാൽ ജയ്സ്വാളാണ് സാഫ്രോൺ രാജേഷ് സിങ് എന്ന സോഷ്യൽമീഡിയ അക്കൗണ്ട് ഉടമയും വാരാണസി സ്വദേശിയുമായ രാജേഷ് സിങ്ങിനെ അടിച്ചത്. താൻ ചെയ്തത് മറ്റ് സ്ത്രീകൾക്ക് പ്രചോദനം ആകാൻ … Continue reading ബലാത്സംഗം ചെയ്യുമെന്ന് നിരന്തരം ഭീഷണി: യുവാവിനെ വീട്ടിലെത്തി തല്ലി കോൺഗ്രസ് വനിതാ നേതാവ് ! വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed