ഉത്തരേന്ത്യയിൽ ബിജെപി പയറ്റുന്ന അതേ തന്ത്രം കേരളത്തിൽ പയറ്റാൻ കോൺഗ്രസ്. ബിജെപിയിലെ അസംതൃപ്തരെ താവളത്തിലെത്തിക്കാൻ കോൺഗ്രസ് സന്ദീപ് വാര്യരെ ഇറക്കി കളിക്കുകയാണ്. ബിജെപിയുടെ സംസ്ഥാനത്തെ ചരിത്രത്തിൽ ഇതുവരെ നേരിടാത്ത പ്രതിസന്ധി എങ്ങനെ നേരിടും എന്ന് തലപുകയ്ക്കുകയാണ് ബിജെപി നേതൃത്വം. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിയിൽ വൻ പൊട്ടിത്തെറികൾ ആണ് ഉണ്ടായത്. നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് പ്രദേശിക തലത്തിൽ തന്നെ വലിയ വിമർശനങ്ങൾ പരസ്യമായി ഉന്നയിക്കുന്നവരും കുറവല്ല. ഇത്തരക്കാരെ കോൺഗ്രസിലേക്ക് എത്തിക്കാനാണ് സന്ദീപ് വാര്യരുടെ ശ്രമം. വെറുപ്പിന്റേയും … Continue reading സന്ദീപിലൂടെ ബിജെപിയുടെ വളർച്ചയെ തകർക്കാൻ മാസ്റ്റർ പ്ലാൻ; ഉത്തരേന്ത്യയിൽ ബിജെപി പയറ്റുന്ന അതേ തന്ത്രം കേരളത്തിൽ പയറ്റാനുറച്ച് കോൺഗ്രസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed