ഭരണത്തിന് സാധ്യത വര്‍ദ്ധിച്ചതോടെ സീറ്റിനായി കോൺഗ്രസ് നേതാക്കളുടെ തിക്കുംതിരക്കും
ഭരണത്തിന് സാധ്യത വര്‍ദ്ധിച്ചതോടെ സീറ്റിനായി കോൺഗ്രസ് നേതാക്കളുടെ തിക്കുംതിരക്കും തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം നേടാനുള്ള സാധ്യത ശക്തമായതോടെ കോൺഗ്രസിൽ സീറ്റ് ലഭിക്കാനുള്ള മത്സരവും ഇപ്പോഴേ സജീവമാകുന്നു. മുതിർന്ന നേതാക്കളും നിലവിലെ എംപിമാരും അടക്കം നിരവധി പേർ മത്സരിക്കാൻ താൽപര്യം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ചിലർ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം വരെ ഉയർത്തിയ സാഹചര്യത്തിലാണ് നേതൃനിരയിലെ ചലനം. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കാൻ താൽപര്യം ആദ്യം തുറന്നു പറഞ്ഞത്. പാർട്ടിക്കുള്ളിൽ … Continue reading ഭരണത്തിന് സാധ്യത വര്‍ദ്ധിച്ചതോടെ സീറ്റിനായി കോൺഗ്രസ് നേതാക്കളുടെ തിക്കുംതിരക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed