പുതുപ്പള്ളിയിൽ പുതുക്കിപ്പണിത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടി​ന്റെ പേര്; പറ്റില്ല, ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസ്

കോട്ടയം: പുതുക്കിപ്പണിത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടി​ന്റെ പേര് നൽകാനുള്ള നീക്കത്തിനെതിരെ കേൺ​ഗ്രസ്സ്.Congress opposes move to name EMS Namboothiripad for renovated panchayat community hall. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി കവലയിൽ രാവിലെ 8.30 ന് പ്രതിഷേധ പ്രകടനം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. ചാണ്ടി ഉമ്മൻ അടക്കമുള്ളവരുടെ സാന്നിധ്യവും ഉണ്ടാകും. പുതുപ്പള്ളിയിലെ ഈ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ 1980ൽ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തതാണ്. അതിനാൽത്തന്നെ കമ്മ്യൂണിറ്റി … Continue reading പുതുപ്പള്ളിയിൽ പുതുക്കിപ്പണിത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസ് നമ്പൂതിരിപ്പാടി​ന്റെ പേര്; പറ്റില്ല, ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസ്