പിണറായിയേക്കാൾ കണിശക്കാരനായി വിഡി സതീശൻ; ഇതുപോലൊരു നാണക്കേട്… അൻവർ ഇനി രാഷ്ട്രീയം നിർത്തുന്നതാവും നല്ലത്

മലപ്പുറം: സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തെ വിരട്ടിയും വിലപേശിയും എന്തും സാധ്യമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. കാലാകാലങ്ങളിൽ ഘടകകക്ഷികളും സാമുദായിക സംഘടനകളും ഇതിന്റെ നേട്ടം കൊയ്തവരുമാണ്. എന്നാൽ ആ നിലപാടിൽ മാറ്റം വരുത്തുകയാണ് പുതിയ കോൺഗ്രസ് നേതൃത്വം. വി ഡി സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ മുതൽ തന്നെ ഇത്തരത്തിൽ നിലപാട് സ്വീകരിച്ചിരുന്നു. നിലവിൽ കെപിസിസിക്ക് യുവത്വം കൂടി അടങ്ങുന്ന പുതിയ നേതൃത്വം വന്നതോടെ അത് കൂടുതൽ കണിശമായി നടപ്പാക്കി തുടങ്ങി. അത് തന്നെയാണ് നിലമ്പൂരിലെ സ്ഥാനാർഥി നിർണയത്തിലും ഇത്തവണ കണ്ടത്. … Continue reading പിണറായിയേക്കാൾ കണിശക്കാരനായി വിഡി സതീശൻ; ഇതുപോലൊരു നാണക്കേട്… അൻവർ ഇനി രാഷ്ട്രീയം നിർത്തുന്നതാവും നല്ലത്