ഇപ്പോൾ സെൽഫികളുടെ കാലമല്ലെ… മുഖ്യമന്ത്രിക്കൊപ്പവും ​ഗവർണർക്കൊപ്പവും സെൽഫി എടുത്ത് ശശി തരൂർ; അടുത്ത വിവാദം

ന്യൂഡൽഹി: കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തി ലേഖനം എഴുതിയ വിവാദങ്ങൾ എരിഞ്ഞടങ്ങുന്നതിന് മുമ്പേ അടുത്ത വെടിക്കെട്ടിന് തിരികൊളുത്തി കോൺ​ഗ്രസ് നേതാവ് ശശിതരൂർ. അടുത്തിടെ കോൺഗ്രസിലുൾപ്പെടെ ഉണ്ടായ പ്രശ്നങ്ങൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ ഇപ്പോഴത്തെ പോക്ക്. ഇതിന്റെയൊക്കെ പേരിൽ പാർട്ടിക്കുള്ളിലും വലിയ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇതൊന്നും താൻ കണക്കാക്കുന്നില്ല എന്ന രീതിയിൽ മുഖ്യമന്ത്രിക്കൊപ്പമുളള സെൽഫി തന്നെ തന്റെ എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുകയാണ് ശശി തരൂർ തരൂർ. ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പമുള്ള സെൽഫിയും തരൂർ ഇതോടൊപ്പം പോസ്റ്റ് ചെയിതിട്ടുണ്ട്. … Continue reading ഇപ്പോൾ സെൽഫികളുടെ കാലമല്ലെ… മുഖ്യമന്ത്രിക്കൊപ്പവും ​ഗവർണർക്കൊപ്പവും സെൽഫി എടുത്ത് ശശി തരൂർ; അടുത്ത വിവാദം