‘വഖഫ് എന്നാൽ നാലക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം, ഒതുക്കിയിരിക്കും’; സുരേഷ്‌ഗോപിയുടെ വിവാദപരാമർശത്തിനെതിരെ പരാതി നൽകി കോൺഗ്രസ് നേതാവ്

കല്‍പ്പറ്റ: വഖഫുമായി ബന്ധപ്പെട്ട് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവിന്റെ പരാതി. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് പരാതി നൽകിയത്. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടൈന്ന് പരാതിയിൽ പറയുന്നു. (Congress leader filed a complaint against Sureshgopi’s controversial speech വഖഫ് എന്നാൽ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും, ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ … Continue reading ‘വഖഫ് എന്നാൽ നാലക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം, ഒതുക്കിയിരിക്കും’; സുരേഷ്‌ഗോപിയുടെ വിവാദപരാമർശത്തിനെതിരെ പരാതി നൽകി കോൺഗ്രസ് നേതാവ്