കെ ടി ജലീൽ എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ല; കണ്ടെത്തി നൽകണമെന്ന ആവശ്യവുമായി സ്പീക്കർക്ക് പരാതി

മലപ്പുറം: തവനൂർ എംഎൽഎ കെ.ടി.ജലീൽ മാസങ്ങളായി മണ്ഡലത്തിൽ ഇല്ലെന്ന പരാതിയുമായി കോൺ​ഗ്രസ് നേതാവ്. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് നൽകിയ കത്തിലാണ് എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന് പറയുന്നത്. കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ ഇ.പി.രാജീവാണ് നിയമസഭാ സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്. പൊലീസിന്റെ സഹായത്തോടെ കെ ടി ജലീലിനെ കണ്ടെത്തി നൽകണമെന്നാണ് കോൺ​ഗ്രസ് നേതാവിന്റെ ആവശ്യം. എംഎൽഎ എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ട ജോലിയുടെ ഒരു ശതമാനം പോലും ചെയ്യുന്നില്ലെന്നും ഇ പി രാജീവ് കത്തിൽ … Continue reading കെ ടി ജലീൽ എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ല; കണ്ടെത്തി നൽകണമെന്ന ആവശ്യവുമായി സ്പീക്കർക്ക് പരാതി