കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ: പുതുമുഖങ്ങൾക്കും അപ്രതീക്ഷിത മാറ്റങ്ങൾക്കും സാധ്യത
ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും നിർണ്ണായക യോഗം ചേരും. ഇന്നലെ നടന്ന ചർച്ചകളിൽ 31 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. സിറ്റിങ്ങ് എംഎല്‍എമാര്‍ ഭൂരിഭാഗവും പട്ടികയിൽ ഇടംപിടിച്ചെങ്കിലും ചില പ്രമുഖരുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ലഭിക്കുമോ? പെരുമ്പാവൂരിൽ പകരക്കാരനായി മനോജ് മൂത്തേടൻ വരുമോ? പെരുമ്പാവൂർ മണ്ഡലത്തിൽ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളി വീണ്ടും മത്സരിക്കുമോ … Continue reading കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ: പുതുമുഖങ്ങൾക്കും അപ്രതീക്ഷിത മാറ്റങ്ങൾക്കും സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed