ഘടകകക്ഷി നിന്നാൽ എട്ടു നിലയിൽ പൊട്ടും; ഇടുക്കി സീറ്റിന് കോൺഗ്രസിൽ മുറവിളി

ഇടുക്കി സീറ്റിന് കോൺഗ്രസിൽ മുറവിളി റോഷി അഗസ്റ്റിനെതിരെ കൈപ്പത്തി ചിഹ്നത്തിൽ ഇടുക്കി സീറ്റിൽ സ്ഥാനാർഥിയെ നിർത്തണം എന്ന ആവശ്യം ഇടുക്കിയിൽ കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. ഇടുക്കി ജില്ലയിൽ കോൺഗ്രസിന് ഉറപ്പായും വിജയ സാധ്യതയുള്ള രണ്ടു സീറ്റുകളും ഘടക കക്ഷിക്ക് കൊടുക്കരുത് എന്ന അഭിപ്രായമാണ് ഉയരുന്നത്. ഇടുക്കി , തൊടുപുഴ സീറ്റുകൾ കേരള കോൺഗ്രസിന് കൊടുക്കുന്നതിന് എതിരെയാണ് ഗ്രൂപ്പ് വ്യസ്ത്യാസമില്ലാതെ നേതാക്കളും പ്രവർത്തകരും അമർഷം പ്രകടിപ്പിക്കുന്നത്. റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് (എം) നുള്ളിൽ ഒന്നാം നമ്പർ നേതാവായി ഉയർന്നു. … Continue reading ഘടകകക്ഷി നിന്നാൽ എട്ടു നിലയിൽ പൊട്ടും; ഇടുക്കി സീറ്റിന് കോൺഗ്രസിൽ മുറവിളി