കെ സുധാകരനെ പൂർണ്ണമായും അവഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നൊഴിയാൻ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ധാരണയാവുകയും കേരളത്തിൽ എത്തിയതോടെ ഇടയുകയും ചെയ്ത് കെ സുധാകരനെ പൂർണ്ണമായും അവഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം. കെ സുധാകരൻ നോമിനേറ്റ് ചെയ്തയാളെ പിസിസി പ്രസിഡന്റായി നിയമിക്കുകയും വർക്കിങ് കമ്മറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളെ ഇനി മുഖവിലക്ക് എടുക്കേണ്ടതില്ലെന്നാണ് തീരുമാനം. സുധാകരനുമായി രണ്ട് തവണ ദേശീയ നേതൃത്വം ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുളള ദീപദാസ് മുൻഷി നേതാക്കളുമായി ചർച്ച നടത്തിയാണ് നേതൃമാറ്റം എന്ന തീരുമാനത്തിലേക്ക് … Continue reading കെ സുധാകരനെ പൂർണ്ണമായും അവഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം