കെ. മുരളീധരൻ വട്ടിയൂർക്കാവിലേക്ക്, അൻവർ ബേപ്പൂരിലും; മണ്ഡലങ്ങളിലേക്കുള്ള ആദ്യ പട്ടിക കൈമാറി; 40 സീറ്റിൽ ഒറ്റപ്പേര് ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്കു സമർപ്പിച്ചു. 50 മണ്ഡലങ്ങളിലേക്കുള്ള പട്ടികയിലാണ് 40 സീറ്റുകളിൽ ഒറ്റപ്പേര് നിർദ്ദേശിച്ചിരിക്കുന്നത്. 10 മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകൾ പരിഗണനയ്ക്ക് നൽകിയിട്ടുണ്ട്. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതിനെ … Continue reading കെ. മുരളീധരൻ വട്ടിയൂർക്കാവിലേക്ക്, അൻവർ ബേപ്പൂരിലും; മണ്ഡലങ്ങളിലേക്കുള്ള ആദ്യ പട്ടിക കൈമാറി; 40 സീറ്റിൽ ഒറ്റപ്പേര്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed