കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എന്തെങ്കിലും ഒക്കെ കണ്ടു പിടിക്കും, ഒരു പ്രയോചനവുമില്ല; പേറ്റൻ്റ് മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടി; പിന്നിൽ തമിഴ്നാട് രാജസ്ഥാൻ സംഘങ്ങൾ

തിരുവനന്തപുരം: ഏതെങ്കിലും വസ്തുക്കളോ മെഷിനോ സാങ്കേതിക വിദ്യയോ കണ്ടുപിടിച്ചാൽ എങ്ങനെ പേറ്റന്റ് എടുക്കുമെന്ന് നിങ്ങൾക്കറിയാമോ? മിക്കവർക്കും ഇതേക്കുറിച്ച് അറിയാൻ സാധ്യതയില്ല. അങ്ങനെയുള്ളവർക്ക് ഇതിനായുള്ള മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയാക്കി പേറ്റന്റ് ലൈസൻസ് എടുക്കാൻ സഹായിക്കുന്ന പ്രഫഷണൽ വിഭാഗം തന്നെ ഇന്ന് ലോകത്തുണ്ട്. ഇത് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്‌ത്,​ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഉത്പന്നങ്ങളുടെ ആശയങ്ങൾ മോഷണം പോകുന്ന ദുഃഖത്തിൽ യുവസംരംഭകർ. കണ്ടുപിടിത്തങ്ങൾ സംരക്ഷിക്കാൻ പേറ്റന്റ് നിയമം നിലനിൽക്കുമ്പോഴാണ് മോഷണം വ്യാപകമാകുന്നത്. കമ്പനികളുടെ ഉത്പന്നങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും … Continue reading കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എന്തെങ്കിലും ഒക്കെ കണ്ടു പിടിക്കും, ഒരു പ്രയോചനവുമില്ല; പേറ്റൻ്റ് മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടി; പിന്നിൽ തമിഴ്നാട് രാജസ്ഥാൻ സംഘങ്ങൾ