കളിക്കിടെ സ്റ്റേഡിയത്തിൽ സംഘർഷം; ബ്രസീലിയൻ ഗോൾ കീപ്പറെ വെടിവച്ച് പോലീസ് ! കാലിനു ഗുരുതര പരിക്ക്

ബ്രസീലിയൻ ലീഗിൽ വെടിവയ്പ്പ്. കളിക്കാരന് പരിക്കേറ്റു. ബ്രസീലിയൻ ലീഗ് രണ്ടാം ഡിവിഷനിലെ 12-ാം റൗണ്ട് മത്സരത്തിന്റെ ഫൈനൽ വിസിലിന് ശേഷ മാണ് സംഭവം. ബ്രസീലിയൻ കളിക്കാരനാണു പോലീസ് വെടിവയ്പ്പിൽ പരിക്കേറ്റത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രെമിയോ അനാപൊളിസ് ക്ലബ് അറിയിച്ചിട്ടുണ്ട്. (Conflict in the stadium during the game; The Brazilian goalkeeper was shot in the leg by the police) ഗ്രെമിയോ അനാപൊളിസ് – സെൻട്രോ എഷ്ത് എന്നീ ടീമുകൾ തമ്മിലായിരുന്നു … Continue reading കളിക്കിടെ സ്റ്റേഡിയത്തിൽ സംഘർഷം; ബ്രസീലിയൻ ഗോൾ കീപ്പറെ വെടിവച്ച് പോലീസ് ! കാലിനു ഗുരുതര പരിക്ക്