ബാലസംഘത്തിന്റെ ഐസ് ക്രീം വിതരണം തടഞ്ഞു; ബാലഗോകുലത്തിന്റെ ശോഭായത്രയ്ക്കിടെ സംഘർഷം
ബാലഗോകുലത്തിന്റെ ശോഭായത്രയ്ക്കിടെ ചെറിയ രീതിയിൽ സംഘർഷം. ശോഭായാത്ര കടന്നുവരുമ്പോള്‍ കുട്ടികള്‍ക്ക് മലയിന്‍കീഴ് ജങ്ഷനില്‍ ബാലസംഘം പ്രവര്‍ത്തകര്‍ ഐസ്‌ക്രീം നല്‍കാന്‍ ശ്രമിച്ചത് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. Conflict between Sobhayatra of Balagokulam ശോഭായത്ര എത്തുന്നതിനു തൊട്ടുമുന്‍പാണ് ജങ്ഷനില്‍ ബാലസംഘം പ്രവര്‍ത്തകര്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കി ഐസ്‌ക്രീം വിതരണത്തിന് തയ്യാറെടുത്തത്. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എം.അനില്‍കുമാര്‍, മലയിന്‍കീഴ് എല്‍.സി സെംക്രട്ടറി സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഐസ്‌ക്രീം വിതരണം. ഇതറിഞ്ഞ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഈ ഭാഗത്തേയ്ക്കു ശോഭായാത്ര … Continue reading ബാലസംഘത്തിന്റെ ഐസ് ക്രീം വിതരണം തടഞ്ഞു; ബാലഗോകുലത്തിന്റെ ശോഭായത്രയ്ക്കിടെ സംഘർഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed