യുവതിയെ കെഎസ്ആർടിസി ബസിൽ നിന്നും രാത്രി ഇറക്കിവിട്ട സംഭവം; കണ്ടക്ടറെ പിരിച്ചുവിട്ടു
യുവതിയെ കെഎസ്ആർടിസി ബസിൽ നിന്നും രാത്രി ഇറക്കിവിട്ട കണ്ടക്ടറെ പിരിച്ചുവിട്ടു തിരുവനന്തപുരം: ടിക്കറ്റ് തുക നൽകുന്നതിൽ ഉണ്ടായ താമസത്തിന്റെ പേരിൽ രാത്രിയാത്രയ്ക്കിടെ രോഗബാധിതയായ യുവതിയെ കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ ശക്തമായ നടപടിയുമായി കെഎസ്ആർടിസി. സംഭവത്തിൽ ബന്ധപ്പെട്ട കണ്ടക്ടർക്കെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷം ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. യാത്രക്കാരിയെ പരസ്യമായി അധിക്ഷേപിക്കുകയും രാത്രി ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി. വെള്ളറട സ്വദേശിനിയായ എസ്. ദിവ്യയാണ് ദുരനുഭവത്തെ കുറിച്ച് ഗതാഗത മന്ത്രിക്കും … Continue reading യുവതിയെ കെഎസ്ആർടിസി ബസിൽ നിന്നും രാത്രി ഇറക്കിവിട്ട സംഭവം; കണ്ടക്ടറെ പിരിച്ചുവിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed