ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ബ്രേക്ക് കൈ കൊണ്ടമർത്തിപ്പിടിച്ച് കണ്ടക്ടർ, സംഭവം കണ്ണൂരിൽ

കണ്ണൂർ: ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. കണ്ണൂർ ഇരിട്ടി ടൗണിൽ രാവിലെ പത്തിനായിരുന്നു സംഭവം. രക്ത സമ്മർദം കുറഞ്ഞ ഡ്രൈവർ അബോധാവസ്ഥയിലായതോടെ നിയന്ത്രണം നഷ്ടമായ ബസ് പിന്നോട്ട് നീങ്ങി. ഉടൻ തന്നെ ഓടിയെത്തിയ കണ്ടക്ടർ കൈ കൊണ്ട് ബ്രേക്ക് അമർത്തി ബസ് നിർത്തിയതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. മാട്ടറ – തലശ്ശേറി റൂട്ടിൽ ഓടുന്ന മുൻഷ ബസിലാണ് സംഭവം. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ‌ നിന്നു പഴയ … Continue reading ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ബ്രേക്ക് കൈ കൊണ്ടമർത്തിപ്പിടിച്ച് കണ്ടക്ടർ, സംഭവം കണ്ണൂരിൽ