അമ്മ പറയാതെ ശ്രീരാഗ് ബസ് എടുക്കില്ല! കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടർ അമ്മയും ഡ്രൈവർ മകനും

തിരുവനന്തപുരം: മകൻ ഡ്രൈവറായ ബസിൽ കണ്ടക്ടർ അമ്മ. അത്യപൂർവ്വമായ ആ നിമിഷത്തിനാണ് ഇന്ന് കെ എസ് ആർ ടി സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കൽ കോളേജ് സ്വിഫ്റ്റ് ബസ് സാക്ഷ്യം വഹിച്ചത്.  ആര്യനാട് സ്വദേശിയായ യമുനയും മകൻ ശ്രീരാഗുമാണ് കെ എസ് ആർ ടി സിയിൽ പുതുചരിത്രം കുറിച്ചത്. ഈ സന്തോഷ വാർത്ത ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ കെ എസ് ആർ ടി സി തന്നെയാണ് പങ്കുവച്ചത്. കെ എസ് ആർ ടി സിയുടെ … Continue reading അമ്മ പറയാതെ ശ്രീരാഗ് ബസ് എടുക്കില്ല! കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടർ അമ്മയും ഡ്രൈവർ മകനും