കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ; ഒളിംപിക് വില്ലേജിൽ വിവാദം പുകയുന്നു

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ ഇറ്റലിയിലെ മിലാനോ– കൊർടീനയിൽ നടന്നു വരുന്ന ശൈത്യകാല ഒളിംപിക്സിനിടെ അപ്രതീക്ഷിതമായ ഒരു വാർത്തയാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയാകുന്നത്. അത്‌ലീറ്റുകൾ താമസിക്കുന്ന ഒളിംപിക് വില്ലേജിൽ വിതരണം ചെയ്യാനായി എത്തിച്ച ഗർഭനിരോധന ഉറകൾ (കോണ്ടം) നിമിഷങ്ങൾക്കകം തീർന്നുപോയെന്നും അവിടെ വലിയൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗെയിംസ് വില്ലേജിൽ താമസിക്കുന്ന രണ്ടായിരത്തി തൊള്ളായിരത്തോളം അത്‌ലീറ്റുകൾക്കായി സംഘാടകർ കരുതിയിരുന്നത് ഏകദേശം പതിനായിരം കോണ്ടമായിരുന്നു. എന്നാൽ മത്സരങ്ങൾ ആരംഭിച്ച് വെറും … Continue reading കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ; ഒളിംപിക് വില്ലേജിൽ വിവാദം പുകയുന്നു