എം.എ.ബേബിയെ കമ്യൂണിസ്റ്റാക്കിയ വിക്രമൻ സഖാവ്

കൊല്ലം: എം.എ.ബേബി എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. സ്കൂളുകളും കോളേജുകളുമെല്ലാം കെ.എസ്.യു ആയിരുന്നു ഭരിച്ചിരുന്നത്. ബേബി പഠിച്ചിരുന്ന പ്രാക്കുളം എൻ.എസ്.എസ് ഹൈസ്കൂളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കാലം 1967. തൊട്ടടുത്തുള്ള നീരാവിൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന വി.കെ.വിക്രമനാണ് പ്രാക്കുളം സ്കൂളിലെ കെ.എസ്.എഫിന്റെ ചുമതലക്കാരൻ. അവിടത്തെ ഒരു ക്ലാസെങ്കിലും പിടിക്കണമെന്ന വാശിയിലായിരുന്നു അന്ന് വിക്രമൻ്റെ പ്രവർത്തനം. കെ.എസ്.എഫിന് സ്ഥാനാർത്ഥിയാകാൻ പോലും ആളെ കിട്ടാത്ത കാലം. എന്താണ് പോംവഴി എന്നാലോചിച്ചിരുന്നപ്പോൾ. ഒരു സഖാവ് പറഞ്ഞു- ”സ്കൂളിന് തൊട്ടടുത്തുള്ള അലക്സാണ്ടർ സാറിന്റെ മക്കളിൽ ഒരാൾ … Continue reading എം.എ.ബേബിയെ കമ്യൂണിസ്റ്റാക്കിയ വിക്രമൻ സഖാവ്