കട്ടപ്പനയിലെ അമ്പാടി ഹോട്ടലിൽ ഭക്ഷണവും കറിയും രണ്ടാം തവണയും ചോദിച്ചതിനെ തുടർന്നുണ്ടായ സംഭവത്തിൽ നടന്ന സംഘർഷം സിനിമാക്കഥകളെ വെല്ലുന്നത്. ഹോട്ടലിലെത്തിയ കുടുംബം രണ്ടാം തവണയും ഭക്ഷണം ചോദിച്ചപ്പോൾ തുലയാനായിട്ട് എന്ന് വെയ്റ്റർ പറഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടത് എന്നാണ് കഴിക്കാനെത്തിയവർ പറയുന്നത്. പിന്നീട് ഇരുവിഭാഗവും വാക്കേറ്റവും അസഭ്യ വർഷവും നടത്തി . പ്രശ്‌നം രൂക്ഷമായതോടെ കൈയ്യേറ്റവും നടന്നു. തുടർന്ന് ഭക്ഷം കഴിക്കാനെത്തിയ കുടുംബത്തിലെ സ്ത്രീയെ ഉൾപ്പെടെ ഷട്ടർ പൂട്ടിയിട്ട് ഹോട്ടൽ ജീവനക്കാർ സംഘം ചേർന്ന് മർദിച്ചു. മർദനത്തിൽ ഭക്ഷണം … Continue reading കറി ചോദിച്ചവന്റെ തലയ്ക്ക് മൂന്നു സ്റ്റിച്ച്, തെറി പറഞ്ഞവന് എട്ടു സ്റ്റിച്ച്… ആശുപത്രിയിൽ രണ്ടാം റൗണ്ട് അടിപൊട്ടി; കട്ടപ്പന ഹോട്ടൽ സംഘർഷത്തിന്റെ പൂർണ വിവരം:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed