ഇടുക്കിയിൽ തോട്ടം മേഖലകളിൽ നിന്നും കാലിമോഷണം ; ഒടുവിൽ പിടിവീണു

ഇടുക്കിയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെ വേട്ടയാടുന്നതായി പരാതി ഇടുക്കിയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളെ വേട്ടയാടുന്നതായി പരാതി. ചീന്തലാർ മൂന്നാം ഡിവിഷൻ ദേവഭവനിൽ ഡെന്നീ സൺ, രാജീവ്ഭവനിൽ ആർ.സി ബേബി, തുണ്ടിപ്പറമ്പിൽ ജയമോൾ ജോസഫ് എന്നിവരുടെ വളർത്തു മൃഗങ്ങളെ കഴിഞ്ഞ ദിവസം കാണാതായി. ആനപള്ളം ഭാഗത്തുനിന്നും പശുവിന്റെ അവശിഷ്ടങ്ങൾ തേയില കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ഇത് ഡെന്നീസന്റെ പശുവാണെന്ന് മനസിലായി. അവശ നിലയിൽ കണ്ടെത്തിയ മറ്റൊരു മൂരിക്കിടാവിനെ മാംസ വ്യാപാരികൾക്ക് വിറ്റു. ഇതിന്റ ശരീരത്തുനിന്നും … Continue reading ഇടുക്കിയിൽ തോട്ടം മേഖലകളിൽ നിന്നും കാലിമോഷണം ; ഒടുവിൽ പിടിവീണു