കാവൽ കരുതൽ; പോലീസുകാർക്കും കുടുംബാംഗങ്ങൾക്കും നേരിട്ട് പരാതി ബോധിപ്പിക്കാം; ത്രിതല സംവിധാനം ഒരുക്കി പോലീസ് വകുപ്പ്

പോലീസുകാരുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങളുയരുന്ന സാഹചര്യത്തിൽ പരാതികൾ കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും പല തലങ്ങളിൽ സൗകര്യമൊരുക്കി പോലീസ് വകുപ്പ്.Complaints can be made directly to the police and family members സ്റ്റേഷൻ തലത്തിൽ രൂപീകരിക്കുന്ന സമിതിയിൽ മുതൽ എഡിജിപി തലത്തിൽ വരെ പോലീസുകാർക്കും കുടുംബാംഗങ്ങൾക്കും നേരിട്ട് പരാതി ബോധിപ്പിക്കാം എന്നതാണ് ഇതിലെ പുതുമ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ ഇത് സംബന്ധിച്ച സർക്കുലർ ജില്ലാ പോലീസ് മേധാവിമാർക്കും റേഞ്ച് ഐജിമാർക്കും ഇന്നലെ … Continue reading കാവൽ കരുതൽ; പോലീസുകാർക്കും കുടുംബാംഗങ്ങൾക്കും നേരിട്ട് പരാതി ബോധിപ്പിക്കാം; ത്രിതല സംവിധാനം ഒരുക്കി പോലീസ് വകുപ്പ്