തൃശൂര്‍: ദീർഘദൂര യാത്രക്കായി എസി ബസ് ബുക്ക് ചെയ്ത കുടുംബത്തിന് കിട്ടിയത് നോണ്‍ എസി ബസ്. മടക്ക യാത്രക്കായി സ്വിഫ്റ്റ് എയര്‍ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് ഫാസ്റ്റ് പാസഞ്ചറും. ചാലക്കുടി കൂടപ്പുഴ ചേനോത്തുപറമ്പില്‍ ഷെയ്ഖ് സാഹിലും ഭാര്യയും സഹോദരന്റെ മകളും അടങ്ങിയ കുടുംബമാണ് ദുരിതമനുഭവിച്ചത്. പാതിരാത്രിക്ക് കെഎസ്ആര്‍ടിസി ബസിനായി നാലര മണിക്കൂറോളം ആണ് ഇവർ കാത്തിരുന്നത്. എന്നാൽ ബുക്ക് ചെയ്ത ബസിന്റെ ചാര്‍ജ് മടക്കിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ നേരിട്ടു നല്‍കാന്‍ നിവൃത്തിയില്ലെന്നും അക്കൗണ്ടിലേക്കു വരുന്നതുവരെ കാത്തിരിക്കാനുമാണ് കണ്ടക്ടര്‍മാർ നൽകിയ … Continue reading ബുക്ക് ചെയ്തത് എസി, വന്നത് നോണ്‍ എസി; പാതിരാത്രി സ്ത്രീകളടങ്ങുന്ന കുടുംബം കെഎസ്ആർടിസിക്കായി കാത്തുനിന്നത് നാലര മണിക്കൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed