‘പെട്രോൾ പമ്പ് തുടങ്ങുന്ന പണം എവിടെ നിന്ന് കിട്ടി’; ടി വി പ്രശാന്തനെതിരെ ഇഡിക്ക് പരാതി

കോഴിക്കോട്: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഇഡിക്ക് പരാതി നൽകി. പൊതുപ്രവര്‍ത്തകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് പരാതി നല്‍കിയത്. കുറഞ്ഞ വരുമാന പരിധി കാണിച്ചാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനായി ജോലിയില്‍ പ്രവേശിച്ചത് എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. (Complaint to ED against TV Prashanth) എന്നാൽ ഇങ്ങനെ ഒരാൾക്ക് പെട്രോള്‍ പമ്പ് തുടങ്ങാന്‍ പണം എവിടെ നിന്ന് ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നാണ് പരാതിയിൽ അവശ്യപ്പെടുന്നത്. നേരത്തെ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലും … Continue reading ‘പെട്രോൾ പമ്പ് തുടങ്ങുന്ന പണം എവിടെ നിന്ന് കിട്ടി’; ടി വി പ്രശാന്തനെതിരെ ഇഡിക്ക് പരാതി